 
ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിലെ പ്രിയദർശിനി ഭിന്നശേഷി കുടുംബശ്രീ അംഗൾക്കുള്ള ഓണക്കിറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു.രക്ഷാധികാരി അബ്ദുൾറഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി മുഖ്യാതിഥിയായി. കുംബശ്രീ ഭാരവാഹികളായ ബിന്ദു ,ഷാജി തുടങ്ങിയവർ പങ്കെടുത്തു.