 
പുന്നപ്ര : തെക്കേ പാലയ്ക്കൽ പരേതനായ ക്ലീറ്റസിന്റെ മകൻ അലോഷ്യസ് (78-റിട്ട: ജീവനക്കാരൻ, തഴക്കര പഞ്ചായത്ത്) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:ത്രേസ്യാമ്മ(റിട്ട.ഹെഡ് മിസ്ട്രസ് പൂന്തോട്ടം സെന്റ് ജോസഫ് എൽ.പി.എസ് പുന്നപ്ര). മക്കൾ:പരേതനായ ടോണി അലോഷ്യസ്,ബെന്നി അലോഷ്യസ് (ജനറൽ ഹോസ്പിറ്റൽ ആലപ്പുഴ),ദീപ്തി .മരുമക്കൾ:ലിനി ബെന്നി (മെഡിക്കൽ കോളേജ് വണ്ടാനം),ജേക്കബ്ബ് രാജ് (എസ്.ഐ ആലപ്പുഴ).