ആലപ്പുഴ: കാവാലം ചെട്ടിയാറ പ്രഭാകരന്റെ മകൻ പി.സാബു (53) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് ആറിന് നാരകത്ര കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ദീപ. മക്കൾ: നിധിൻ, നിഖില , നിവിൻ. മാതാവ്: വിജയമ്മ.