ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മട്ടാഞ്ചേരി, സിസൺ ഐസ് പ്ലാന്റ്, എംബയർ ഗസ്റ്റ് ഹൗസ്, യുണൈറ്റഡ് കയർ ഫാക്ടറി, രണച്ചൻ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.