 
ചേർത്തല:തൈക്കാട്ടൂശേരി ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് വെളിപ്പറമ്പിൽ വി.കെ.നാരായണൻ (99) നിര്യാതനായി.ഭാര്യ: പരേതയായ ദേവകി.മക്കൾ:സതി,കൗസല്യ,അംബുജാക്ഷൻ,അരവിന്ദാക്ഷൻ, തമ്പി,പ്രസന്ന, മല്ലിനാഥൻ.മരുമക്കൾ: അല്ലി,വിശ്വകുമാരി,സിന്ധു,കലാധരൻ,രജനി.
പരേതരായ വത്സലൻ,ഗോപിനാഥൻ.