 
ആലപ്പുഴ: ഗ്രന്ഥകാരനും നോവലിസ്റ്റും റോഡ് സുരക്ഷാസമിതി പ്രസിഡന്റുമായ ആശ്രമം വാർഡ് വെളിയിൽ ബി.സുജാതൻ (73-കയർ ബോർഡ് റിട്ട.സെക്ഷൻ ഓഫീസർ) നിര്യാതനായി.ഭാര്യ:പരേതയായ ലീല.മക്കൾ:സുനിൽ,ലീന.മരുമക്കൾ: സതീശൻ (ബിസിനസ്),റാണി(അദ്ധ്യാപിക,എസ്.എൻ.എം എച്ച്.എസ്.എസ്,.പുറക്കാട്).സഞ്ചയനം 17ന് വൈകിട്ട് മൂന്നിന്.