അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷനുസമീപം മംഗലത്തുവീട്ടിൽ അനന്തൻ (55) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: അഭിജിത്ത്, അഭിഷേക്. സഹോദരങ്ങൾ: മുരുകൻ, തുളസി.