photo
ദേവകി

ചേർത്തല : മുഹമ്മ ആര്യക്കര കെ.ജി.കവലയ്ക്കു സമീപം ചാണിവെളി പരേതനായ സി.സി.കരുണാകരന്റെ ഭാര്യ ദേവകി (95) നിര്യാതയായി. മക്കൾ:സി.കെ.വിജയൻ,സി.കെ.സുനിൽകുമാർ,പരേതരായ സി.കെ.പൊന്നപ്പൻ,സി. കെ.ബാലചന്ദ്രൻ.മരുമക്കൾ:ശ്യാമള,ഷീല,അംബിക,കുമാരി.