 
തിരുമൂലപുരം: പ്ലാമ്പറമ്പിൽ പി.ഇ യോഹന്നാന്റെ ഭാര്യ ആച്ചിയമ്മ യോഹന്നാന്‍ (അമ്മിണി-74) നിര്യാതയായി. സംസ്‌കാരം നാളെ ഉചച്യ്ക്ക് രണ്ടിന് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ. മക്കൾ : ലാലു, സാബു (ഇരുവരും ഗുജറാത്ത്), ബിനു, മനോജ് (ദുബായ്). മരുമക്കൾ: രാജീവ്, ബിന്ദു (ഇരുവരും ഗുജറാത്ത്), ജയ്‌മോൻ, ജോയ്‌സ് .