എടത്വ: കുന്നേൽ കെ.ജി. ലൂക്കോസ് (അരുളപ്പൻ-82, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2:30 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: റോസിലി. മക്കൾ : അനുമോൾ ലൂക്കോസ്, അരുൺ ലൂക്കോസ്. മരുമക്കൾ : സിജു ജേക്കബ് , ഷെറിൻ തോമസ്.