remesh-babu
രമേശ് ബാബു

ആലപ്പുഴ: കരളകം വാർഡിൽ കൊച്ചുപറമ്പിൽ രമേശ് ബാബു (58) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചാത്തനാട് ശ്മശാനത്തിൽ.ഭാര്യ:രജനി ബാബു. മക്കൾ:അശ്വതി ബാബു,വിഷ്ണു ബാബു.മരുമകൻ:വിഷ്ണുകുമാർ.