tur
സീതാംഭോജൻ

തുറവൂർ: റിട്ട. വില്ലേജ് ഓഫീസർ തുറവൂർ പഞ്ചായത്ത്‌ ഏഴാം വാർഡ് വളമംഗലം വടക്ക് കൊച്ചു ചമ്പക്കാട് വീട്ടിൽ സീതാംഭോജൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: മൃണാലിനി (റിട്ട. അദ്ധ്യാപിക) . മക്കൾ : അരുൺകുമാർ (കെ.എസ്.ആർ.ടി.സി, ചെങ്ങന്നൂർ ), കൃഷ്ണകുമാരി, സീതാമണി (അദ്ധ്യാപിക ). മരുമക്കൾ : സോനാ മോൾ (പഞ്ചായത്ത്‌ ഓഫീസ്, തുറവൂർ ),രാജേഷ് (ആശ്രമം സ്കൂൾ , വൈക്കം ), വിനോദ് (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം) .