karthyayani
കാർത്ത്യായനി

കുറത്തികാട്:ചൂരല്ലൂർ അമ്പോലേത്ത് കാർത്ത്യായനി (90) നിര്യാതയായി. മകൻ:രാമചന്ദ്രൻ.മരുമകൾ:ഗിരിജ.സഞ്ചയനം 15 ന് രാവിലെ 8ന്.