sashidaran-nair
ശശിധരൻ നായർ

ആലപ്പുഴ : കൊറ്റംകുളങ്ങര വാർഡ് കമ്പിക്കകത്ത് വീട്ടിൽ ശശിധരൻ നായർ ( മണി - 74) നി​ര്യാതനായി​. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : മധുകുമാർ, പത്മകുമാർ, വിനീത് കുമാർ. മരുമക്കൾ : രശ്മി, ലക്ഷ്മി, ആതിര.