
ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പൂങ്കാവ് പൂന്ത്രശേരിൽ പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞുമോൾ ജോസഫ് ( 62 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് തുമ്പോളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.മക്കൾ : ജോൺ ജോസഫ്, കാതറിൻ ജോസഫ്. മരുമകൻ : ബോണി (ഗോഡ്സ് ഐ.എ.എസ് അക്കാദമി, വൈ.എം.സി.എ, ആലപ്പുഴ.).