panjami

കായംകുളം. ഗോവിന്ദമുട്ടം മാങ്കീഴിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പഞ്ചമി (98) നി​ര്യാതയായി​. മക്കൾ: പുഷ്പാംഗദൻ, ചന്ദ്രാംഗദൻ. മരുമകൾ. ഇന്ദിര. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 9ന്