ആലപ്പുഴ : പഴവീട് വിജ്ഞാനപ്രദായിനി വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലവേദി ക്യാമ്പിന്റെ ഉദ്ഘാടനം
കൗൺസിലർ ആർ രമേശ് നിർവഹിച്ചു. അദ്ധ്യാപകരായ ജിനു ജോർജ്, മോഹൻകുമാർ, ദീപു കാട്ടൂർ തുടങ്ങിയവർ ക്ലാസെടുത്തു. സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഭുവനേന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
വിശ്വനാഥ് പരശുറാം, കൺവീനർ ഇന്ദു സജികുമാർ എന്നിവർ നേതൃത്വം നൽകി.