ആലപ്പുഴ: കൃഷ്ണാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എസ്.ഭാസ്‌ക്കരൻ പിള്ള സ്മാരക അഖില കേരള പ്രസംഗ മത്സരം 'മാന്യമഹാ ജനങ്ങളെ' 17ന് എസ്.ഡി.വി ബസന്റ് ഹാളിൽ നടക്കും. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ :98472 34462