 
ആലപ്പുഴ: തത്തംപള്ളി പ്രശാന്തിയിൽ ഡോ.സി.കെ.രാമചന്ദ്ര പണിക്കർ (68) നിര്യാതനായി. ജില്ലാ ആശുപത്രി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ വിഭാഗം, പാതിരപ്പള്ളി ഇ.എസ്.ഐ ആശുപത്രി, പുന്നപ്ര അസീസി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫീസറായി സേവനമുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: ഡോ. ആർ.അശോക്, ഡോ.ആർ.അരവിന്ദ്. മരുമക്കൾ: ഡോ:സി.എൻ.നിഷ, ഡോ:എസ്.അനുജ.