ആലപ്പുഴ: വഴിച്ചേരി മാർക്കറ്റ് റോഡിൽ ഡ്രെയിനേജ് നിർമാണ ജോലികൾ ആരംഭിക്കുന്നതിനാൽ ഇതുവഴി ഇന്നു മുതൽ ഭാഗിക ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് റോഡ്‌സ് സബ് ഡിവിഷൻ അസി.എക്‌സിക്യുട്ടീവ് എൻജീനിയർ അറിയിച്ചു.