പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് എട്ടാം വാർഡ് വെളിപ്പറമ്പ് വീട്ടിൽ നാരായണൻ (99) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: കൗസല്യ, അംബുജാക്ഷി, അരവിന്ദൻ, തമ്പി, പ്രസന്ന, മല്ലിനാഥൻ.