chitharanjan
ചിത്തരഞ്ജൻ എംഎൽഎ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : പാതിരപ്പള്ളി വളഞ്ഞവഴിക്കൽ റിക്രിയേഷൻ ഹൗസിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരികസമ്മേളനം
പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.ആർ.റിയാസ്, വി.ജി.വിഷ്ണു, ജോയ് സെബാസ്റ്റ്യൻ , ആർ.സബീഷ് മണവേലി, മോഹൻദാസ് എന്നിവരെ എം.എൽ.എ ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .ഡി .മഹീന്ദ്രൻ അദ്ധ്യക്ഷനായി.. ജയ്‌മോൻ സ്വാഗതം പറഞ്ഞു.