ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 18 ാം വാർഡ് കൊച്ചിച്ചൻ കവലക്ക് സമീപം പുത്തൻ വരമ്പിനകത്ത് വീട്ടിൽ ഫൈസലിന്റെ (കൊച്ചിച്ചൻസ് ബേക്കറി ഉടമ ) ഭാര്യ ഷബാന (29) നിര്യാതയായി. പൊന്നാട് പുന്നക്കൽ അബ്ദുൾ ജബ്ബാർ - ബുഷ്‌റ ദമ്പതികളുടെ മകളാണ്.