 
പത്തിയൂർ: കളയ്ക്കാട്ടു വടക്കേതിൽ വൈ.ശാമുവേൽ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ടി.പി.എം ഞെക്കനാൽ സെമിത്തേരിയിൽ. ഭാര്യ :പരേതയായ പെണ്ണമ്മ. മക്കൾ: കൂഞ്ഞുമോൾ,സണ്ണി,ലില്ലി,ഗ്രേസി,സാജൻ,ബെഞ്ചമിൻ,ഡാനിയേൽ,തോമസ്,ബിസ്‌ലി. മരുമക്കൾ: ജോയി,ഷാലി,ഷാജി,തങ്കമണി,ജിജി,ഷൈനി,ജയ,നാൻസി.