അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പനച്ചുവട്, തൈബ കോംപ്ലക്സ്, പ്രാർത്ഥന സമിതി, പള്ളിത്തറ, നീർക്കുന്നം ഈസ്റ്റ്‌, നീർക്കുന്നം എഫ്.എം, അംബിക മിൽ, കവല, നീർക്കുന്നം ബി.എസ്.എൻ.എൽ, എസ്.ബി ഐസ്, ഇജാബ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.