chellappanpilla
ചെല്ലപ്പൻപിള്ള

മാന്നാർ: കുരട്ടിശ്ശേരി കീർത്തനംവീട്ടിൽ ചെല്ലപ്പൻപിള്ള (80) നിര്യാതനായി . ഭാര്യ:ചെല്ലമ്മ. മക്കൾ:രതി, മനോജ്, പരേതനായ വിനോദ്. മരുമക്കൾ: പരേതനായ ത്യാഗരാജ്, ആശ മനോജ്, പരേതയായ സേതുലക്ഷ്മി വിനോദ്.