ചേർത്തല:എൻജിനീയറിംഗ് (കീം 2022-23)കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകുന്നതിനാവശ്യമായ മാർഗ നിർദ്ദേശങ്ങൾക്കായി ചേർത്തല ഗവ.എൻജിനീയറിംഗ് കോളേജിൽ ഹെൽപ്പ് ഡസ്‌ക് തുറന്നു. ഫോൺ: 0478 2553416,9349276717.