 
ഓച്ചിറ: ആലുംപീടിക കോവിലകത്ത് പരേതനായ ജനാർദ്ദനന്റെ (ചാന്നാം ചേരി) ഭാര്യയും കായംകുളം ബോയ്‌സ് ഹൈസ്ക്കൂൾ മുൻ അദ്ധ്യാപികയുമായ അനസൂയ (93) നിര്യാതയായി. മക്കൾ: പരേതയായ ഷീലാമണി, ബേബി സുമ (റിട്ട. ടീച്ചർ), ചന്ദ്രബോസ്, ഷൈലജ, ശ്രീദേവി, ജയശ്രീ. മരുമക്കൾ: പരേതനായ ബ്രഹ്മദാസ്, രഘുനാഥൻ, ഗംഗ, മുരളി, സുകുമാരൻ, പുഷ്പൻ. സഞ്ചയനം 18ന് രാവിലെ 8ന്.