kamalakshiyamma
കമലാക്ഷിയമ്മ

ആലപ്പുഴ : തോണ്ടൻകുളങ്ങര വാർഡ് ജയനിവാസിൽ എം.എൻ.രാമചന്ദ്രൻ നായരുടെ (റിട്ട.അദ്ധ്യാപകൻ, എസ്.ഡി.വി.ഹയർ സെക്കൻഡറി സ്‌കൂൾ, ആലപ്പുഴ) ഭാര്യ കമലാക്ഷിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ : ജയശ്രീ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), സുരേഷ് കുമാർ (സോഫ്ട്‌വെയർ ബിസിനസ്, പാലക്കാട്). മരുമക്കൾ : ശശികുമാർ (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), ദീപ (അദ്ധ്യാപിക, ഭാരത് മാതാ സ്‌കൂൾ, പാലക്കാട്).