ramanadhan
രാമനാഥൻ

തുറവൂർ : തുറവൂർ പഞ്ചായത്ത് 13ാം വാർഡിൽ സമ്പത്ത് നിവാസിൽ രാമനാഥൻ (86) നിര്യാതനായി. ഭാര്യ : രാധ മക്കൾ : സമ്പത്ത്, മിനി, സിനി. മരുമക്കൾ : ദിനി, അശോകൻ, ഷാജി.