saneshkumar
സിനീഷ്‌കുമാർ

പട്ടണകാട് : പട്ടണകാട് പഞ്ചായത്ത് 3ാം വാർഡ് പടിഞ്ഞാറേ ചേക്കോട്ടു ചിറയിൽ സിനീഷ്‌കുമാർ (40) നിര്യാതനായി. മാതാവ് : ഓമന. സഹോദരിമാർ : സിനിമോൾ, ഷീജമോൾ.