ചേർത്തല:ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി.എസ്.ടി. അദ്ധ്യാപികയുടെ ഒരു താത്ക്കാലിക ഒഴിവുണ്ട്.അഭിമുഖം 14ന് രാവിലെ 11ന് നടക്കും.
തിരുനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ സുവോളജി ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം 19ന് രാവിലെ 11ന്.