premodh
എസ്.എൻ.ഡി.പി യോഗം ആറാം നമ്പർ വെളിയനാട് ശാഖയിൽ നടന്ന 168ാമത് ഗുരുദേവ ജയന്തിദിന സമ്മേളനം കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി അംഗം എം.പി. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം ആറാം നമ്പർ വെളിയനാട് ശാഖയിൽ നടന്ന 168ാമത് ഗുരുദേവ ജയന്തിദിന സമ്മേളനം കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി അംഗം എം.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ അഡ്വ.എസ്.അജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം സെക്രട്ടറി കെ.ജി.സതീശൻ സ്വാഗതം പറഞ്ഞു. രാമങ്കരി എസ്.ഐ സഞ്ജീവ് സ്‌കോളർഷിപ്പ് വിതരണം ചെയ്തു