ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പതിമൂന്നാം വർഡ് സ്‌കൂൾകവല കുറുപ്പശേരിയിൽ ശാർങ്‌ഗധരൻ(57)നിര്യാതനായി.ഭാര്യ:ജയ.മക്കൾ:ശരത്,കിരൺ.മരുമകൾ:മനീഷ.