ആലപ്പുഴ: കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി, വിമുക്തി മാസിക പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ച എം.എ.ജോൺ മാടമനയുടെ ചരമവാർഷിക ദിനാചരണ സമ്മേളനം നാളെ രാവിലെ 10.30ന് ചടയംമുറി ഹാളിൽ നടക്കും. ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിക്കും.