മാവേലിക്കര : കുറത്തികാട് ജയനിവാസിൽ ശിവരാമൻ (72) നിര്യാതനായി. ഭാര്യ: ജഗദമ്മ. മകൻ: ജയകുമാർ. മരുമകൾ:നിഷ. സഞ്ചയനം 16ന് രാവിലെ 9 ന്