ആലപ്പുഴ: നാളികേര വികസന ബോർഡിന്റെ നേര്യമംഗലത്തുള്ള വിത്തുത്പാദന പ്രദർശന തോട്ടത്തിൽ ഗുണമേന്മയുള്ള (നാടൻ, കുറിയ) തെങ്ങിൻ തൈകൾ വില്പനക്ക് തയ്യാറായി. നാടൻ- 100 രൂപ, കുള്ളൻ- 110 രൂപ നിരക്കിൽ ലഭിക്കും. 10 തൈകൾ വാങ്ങുന്ന കർഷകർക്ക് സി.ഡി.ബിയുടെ തെങ്ങു പുതുകൃഷി പദ്ധതി പ്രകാരമുള്ള സബ് സിഡി ലഭിക്കും. ഫോൺ: 0485 - 225 4240.