ആലപ്പുഴ: എസ്.ഡി.വി കോളേജ് ഒഫ് ആർട്സ് ആൻഡ് അപ്ളൈഡ് സയൻസിൽ 2022-23 അദ്ധ്യയന വർഷത്തിൽ കൊമേഴ്, ഇംഗ്ളീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗത്തിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ sdvuzclg@gmail.com ൽ അപേക്ഷകൾ അയ്ക്കണം. ഫോൺ:9446406505.