ഹരിപ്പാട്: വലിയഴീക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പ്ലാറ്റിനം ജൂബിലി കെട്ടിടം നിർമ്മിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് രമേശ്‌ ചെന്നിത്തല അറിയിച്ചു.