ചേർത്തല: ചേർത്തല ശ്രീനാരായണ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ സുവോളജി ജൂനിയർ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 22ന് രാവിലെ 10ന് അഭിമുഖത്തിന് ഓഫീസിൽ ഹാജരാകണം. ഫോൺ:9400136889.