photo

ചേർത്തല: സ്വാതന്ത്റ്യസമര സേനാനിയും അഭിവിക്ത ആർ.എസ്.പി. സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗവുമായിരുന്ന ചേർത്തല നഗരസഭ ആറാം വാർഡിൽ ഓംകാരേശ്വരം കണ്ണന്തറ വീട്ടിൽ പരേതനായ എൻ.എസ്.പി.പണിക്കരുടെ (എൻ.എസ്. പത്മനാഭ പണിക്കർ) മകൻ ബൈജു എൻ.എസ്.പി (59)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്:പരേതയായ ലക്ഷ്മിക്കുട്ടി. ഭാര്യ:ചാലക്കുടി മേലൂർ വലിയ പറമ്പിൽ കുടുംബാംഗം ലിജി ബൈജു. മക്കൾ: കണ്ണൻ ബൈജു (ദുബായ്),അർജുൻ ബൈജു (കെമിസ്​റ്റ്, പ്രോട്ടോൺ ബയോളജീസ്, ബംഗളൂരു).മരുമക്കൾ: ഗീതു കണ്ണൻ (പാതിരപ്പള്ളി),നുശ്ര അർജുൻ (മൈസൂർ). സഹോദരി:ബിന്ദു സുരേഷ്.