ഹരിപ്പാട്: പെരുമ്പള്ളി ആനന്ദഭവനം എ.കെ.വിജയൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ലീന,ചിത്ര,ബിജുകുമാർ. മരുമക്കൾ:സന്തോഷ് കുമാർ, സുരേഷ്, സ്വപ്ന. സഞ്ചയനം 18ന് രാവിലെ 9ന്.