tur

തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡ് ,നെടുംവെളിയിൽ ഭാർഗവി (80) നിര്യാതയായി. മക്കൾ: ഓമന, ഉദയൻ , രാജു , പരേതരായ രമേശൻ ,സുമ. മരുമക്കൾ : സദാനന്ദൻ , പ്രജിത, ഷീല, ബീന