അമ്പലപ്പുഴ: പുന്നപ്ര തയ്യിൽ വീട്ടിൽ തയ്യിൽ പ്രഭ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: പ്രിമ, പരേതനായ പ്രിയേഷ് . മരുമക്കൾ: സുബാഷ് ,നയന.