കായംകുളം: കുന്നത്താലുംമൂട് ശ്രീനാരായണമന്ദിരത്തിൽ പരേതനായ വാസുദേവന്റെ മകൻ ചേരാവള്ളി വിഷ്ണു ഭവനത്തിൽ മോഹനൻ (കുഞ്ഞുമോൻ, 57 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി . മകൻ: വിഷ്ണു. മരുമകൾ :ജസ്ന.