obit

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് ചെറുവാരണം തട്ടുപുരയ്ക്കൽ ഗംഗാധരന്റെ ഭാര്യ പത്മിനി (85) നിര്യാതയായി.മക്കൾ: പ്രസന്ന,സലജ,സജിമോൻ.മരുമക്കൾ:പരേതനായ പ്രതാപൻ,സുകുമാരൻ,മിനിമോൾ.സഞ്ചയനം 17ന് രാവിലെ 7.30 ന്‌.