അമ്പലപ്പുഴ: തോട്ടപ്പള്ളി നയനാലയത്തിൽ ജയൻ (49) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: നയന പ്രവീഷ്, നന്ദു ജയൻ. മരുമകൻ: പ്രവീഷ്. സഞ്ചയനം 17ന് രാവിലെ 8ന്.