ആലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയസ് കേളേജിൽ ബി.എ ഇംഗ്ളീഷ്, ബി.കോം ഇൻഷ്വറൻസ് ആൻഡ് ബാങ്കിംഗ്, ബികോം ട്രാവൽ ആൻഡ് ടൂറിസം, എം.എ ഇംഗ്ളീഷ്, എം.കോം ഫിനാൻസ് എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ഫോൺ : 0477 2288600,9447051585.