obit

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17-ാം വാർഡ്‌ പെരിഞ്ഞാറക്കൽ ചുള്ളിയിൽ സുകുമാരൻ (76) നിര്യാതനായി. ഭാര്യ:ശാന്ത.മക്കൾ: സുമേഷ്(ഫയർഫോഴ്സ്),സുചിത്ര(അദ്ധ്യാപിക).
മരുമക്കൾ:സവിത(പൊലീസ്),ശരത്.