ആലപ്പുഴ: പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മരംമുറിക്കൽ ജോലി നടക്കുന്നതിനാൽ കെ.എസ്.ഡി.പി മുതൽ തുമ്പോളി വരെയുള്ള ഭാഗത്ത് ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.